ആഗസ്റ്റ് 17ന് നടക്കേണ്ടിയിരുന്ന മലപ്പുറം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവച്ചു. പരാതികളുടെ സ്ക്രീനിങ് പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതിനാലാണിത്. പുതിയ തീയതി പിന്നീട് അറിയിക്കും
Tuesday, August 13, 2013
Friday, August 9, 2013
Revised Procurement Manual For LSGIs Draft Published
KILA published draft revised procurement manual for LSGIs. Suggestions can be made up to 16th August. This manual will be the basement for the procurement of goods and services by Local Self Govt institutions. So many difficulties in the on going manual were cleared in the revised manual.
Tuesday, August 6, 2013
മാര്‍ഗരേഖ പരിഷ്കരണം: നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു
തദ്ദേശസ്വയം'ഭരണസ്ഥാപനങ്ങളുടെ പന്ത്രണ്ടാം - പഞ്ചവത്സര പദ്ധതി (2012-2017) യുടെ 'ഭാഗമായി തദ്ദേശ'ഭരണ വകുപ്പ് പുറത്തിറക്കിയ പദ്ധതി ആസൂത്രണ മാര്‍ഗ്ഗരേഖയും സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖയനുസരിച്ച് പൂര്‍ത്തീകരിച്ച രണ്ട് വാര്‍ഷിക പദ്ധതികളുടെ ആസൂത്രണത്തില്‍ പ്രായോഗികതല പ്രശ്നങ്ങളോ, പരിമിതികളോ ഉണ്ടായിട്ടുണ്ടെങ്കില്‍ അവ പരിശോധിച്ച് ആവശ്യമായ ഭേദഗതികളോട് കൂടി പരിഷ്ക്കരിച്ച മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി മാര്‍ഗ്ഗരേഖകളുടെ പരിഷ്ക്കരണത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വരൂപിച്ച് കരട് പരിഷ്ക്കരണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍/ ഉദ്യോഗസ്ഥരില്‍ നിന്നും ഭേദഗതി നിര്‍ദ്ദേശങ്ങള്‍ 'കില' ക്ഷണിച്ചു. നിര്‍ദ്ദേശങ്ങള്‍ ആഗസ്റ്റ് 17 നകം kilagstrg@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം.
Subscribe to:
Posts (Atom)