Tuesday, August 13, 2013

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി: മലപ്പുറം ജില്ലയിലെ പരിപാടി മാറ്റിവച്ചു

ആഗസ്റ്റ് 17ന് നടക്കേണ്ടിയിരുന്ന മലപ്പുറം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവച്ചു. പരാതികളുടെ സ്‌ക്രീനിങ് പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതിനാലാണിത്. പുതിയ തീയതി പിന്നീട് അറിയിക്കും

No comments: