റവന്യൂ വകുപ്പിലെ വില്ലേജ്മാന്‍ തസ്തികയുടെ പേര് വില്ലേജ് ഫീല്‍ഡ് അസിസ്റന്റ് എന്ന് പുനര്‍നാമകരണം ചെയ്ത് ഉത്തരവായി. തസ്തികയുടെ പുനര്‍നാമകരണം മുഖേന ശമ്പള സ്കെയിലില്‍ മാറ്റം വരുകയോ മറ്റ് ഏതെങ്കിലും തരത്തിലുള്ള അധിക സാമ്പത്തികാനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുകയോ ഇല്ല. നാമമാറ്റത്തിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
No comments:
Post a Comment