നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജൂണ്‍ രണ്ടിന്
നെയ്യാറ്റിന്‍കര അസംബ്ളി നിയോജകമണ്ഡലത്തിലുള്‍പ്പെടുന്ന പ്രദേശത്തെ
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു
അവധിയും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും
ശമ്പളത്തോടുകൂടിയുള്ള അവധിയും അനുവദിച്ച് ഉത്തരവായി
No comments:
Post a Comment