സംസ്ഥാന
ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ച ഏഴ്
ശതമാനം ക്ഷാമബത്ത ജൂണിലെ ശമ്പളത്തോടൊപ്പം നല്‍കുമെന്ന് ധനമന്ത്രി
കെ.എം.മാണി അറിയിച്ചു. പെന്‍ഷന്‍കാര്‍ക്ക് ക്ഷാമബത്ത ജൂലൈയില്‍ ലഭിക്കും.
ഇതോടെ ജൂലൈ 2011 മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്ന 31 ശതമാനം ഡി.എ 38 ശതമാനം
ആകും. ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചതോടെ 1289 കോടിയുടെ വാര്‍ഷിക അധിക
ബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍
ക്ഷാമബത്ത കുടിശികയില്ലെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു
No comments:
Post a Comment