Monday, August 10, 2015

വി.ഇ.ഒ താല്‍കാലിക നിയമനം -ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി

മലപ്പുറം ജില്ലയില്‍ ഗ്രാമവികസന വകുപ്പിന് കീഴിലുള്ള ബ്ലോക്ക് ഓഫീസുകളില്‍ ഒഴിവുള്ള വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 തസ്തികയില്‍ നിയമനം നടത്തുന്നതിന് തയ്യാറാക്കിയ ഷോര്‍ട്ട്/റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. 

No comments: