Monday, June 22, 2015

വി.ഇ.ഒ എഴുത്ത് പരീക്ഷാ ഫലം

ഗ്രാമ വികസന വകുപ്പിന് കീഴിലുള്ള മലപ്പുറം  ജില്ലയിലെ ബ്ലോക്ക് ഓഫീസുകളില്‍ ഒഴിവുള്ള വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ്-2 തസ്തികയില്‍ നിയമനത്തിന് ജൂണ്‍ 13 ന് നടത്തിയ എഴുത്ത് പരീക്ഷയുടെ മാര്‍ക്ക് പ്രസിദ്ധീകരിച്ചു. കലക്ടറേറ്റിലെ എ.ഡി.സി (ജനറല്‍) ഓഫീസിലെ നോട്ടീസ് ബോര്‍ഡിലും ജില്ലയുടെ വെബ്‌സൈറ്റിലും മാര്‍ക്ക് പരിശോധിക്കാമെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.
മാര്‍ക്ക് ലിസ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക 

No comments: