പട്ടികജാതി വകുപ്പ് - നിലവില്‍ സേവനമനുഷ്ടിക്കുന്ന പട്ടികജാതി പ്രമോട്ടര്‍മാര്‍ക്ക് പകരം പുതിയ പ്രമോട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അനുമതി നല്‍കിക്കൊണ്ടും തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചു
Tuesday, December 30, 2014
Thursday, December 25, 2014
Jawharlal Nehru Jayanthi Housing Scheme made mandatory in 2015-16
Considering the 125th birth anniversary of India's 1st Prime Minister Sri Jawharlal Nehru, LSGD instructed all Gramapanchayaths to implement Jawharlal Nehru Jayanthi Housing Scheme. 1 family from each ward should be identified from each ward and they will be eligible for assistance of Rs 2 Lakh. The scheme made mandatory during 2015-16 annual plan.
ഡി.ആര്..ഐ. വായ്പകള് അനുവദിക്കുന്ന കാര്യത്തില് ബാങ്കുകള് കൂടുതല്‍ ശ്രദ്ധിക്കണം..ബാങ്കിങ് അവലോകന സമിതി
ഡി.ആര്.ഐ. വായ്പകള് അനുവദിക്കുന്ന കാര്യത്തില് ബാങ്കുകള് കൂടുതല് ശ്രദ്ധിക്കണമെന്ന് മലപ്പുറം ജില്ലാതല ബാങ്കിങ് അവലോകന സമിതി തീരുമാനിച്ചു.ആനുകൂല്യങ്ങള് നേരിട്ട് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി എല്ലാവര്ക്കും അക്കൗണ്ടുകള് തുടങ്ങുന്നതിന് ബാങ്കുകളുടെ സഹകരണം ഉറപ്പാക്കും.ജില്ലയില് പെരുമ്പടപ്പ്, മങ്കട ബ്ലോക്കുകളില് മാത്രമാണ് ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) ഗുണഭോക്താക്കള്‍ക്ക് ഡി.ആര്.ഐ. വായ്പ അനുവദിച്ചിട്ടുള്ളതെന്ന് എ.ഡി.എം ചൂണ്ടിക്കാട്ടി.
Monday, December 22, 2014
City rate HRA admissible to Village Extension Officers
CRD issued directions to sanction House Rent Allowance to Village Extension Officers who were attached to Block Development Offices at Municipal area. As per the clarification, though VEOs are working at rural areas, if their Block Offices are at Municipal area they are eligible for Municipal HRA.
Sunday, December 21, 2014
Oldage Pension, Appellate authority Changed
From 1st January 2015 appeals regarding Indiragandhi National Oldage Pensions should be considered by Panchayath/ Urban affairs Director. Now the appeals are considering by Dt Collectors.
Income Tax Deduction from salaries 2014-15 Directions Issued
Ministry of finance issued detailed guidelines for income tax deduction from salaries during the financial year 2014-15. Employees drawing salaries up to 2.5 lakhs per year were exempted from tax deduction. Deductions under Section 80C was enhanced to 1.5 lakhs.
Friday, December 19, 2014
BP Secretary/BDO Graduation Compulsary- Complaints Finalised
The complaints raised by Joint Block Development Officers against the special rule section making graduation as qualification for promotion was rejected. Only Joint BDOs having Graduation can only be promoted to the cadre of Block Panchayath Secretary/Block Development Officer. LSGD issued orders clarifying the matter.
Friday, December 12, 2014
MahathmaGandhi NREGS Staff Salary Enhanced
Govt decided to enhance the salary allowed to the contract staff working in MahathmaGandhi NREGS. The order have effect from April 1st 2014.
Thursday, December 11, 2014
IAY House Plinth area-Limit Permitted to 82.5 m2
LSGD issued orders to allow assistance to Indira Awaas Yojana Benificiaries, those who made their house work up to plinth area of 82.5 m2. This benefit will be available to benificieries who completed house work and made agreement up to financial year 2013-14
VEO Seniority Re Arrangement- Complaints Finalised
As per the order issued by Kerala Administrative Tribunal, LSGD finalised the complaints raised by Village Extension Officers against their inclusion in the Seniority List. As per the Special Rules the seniority of the incumbents will be altered on the basis of date of advice and the date of successful completion of training.
Click here to view GO സ്ക്രീനിംഗ് കമ്മിറ്റികള്‍ തയ്യാറാക്കിയ ബി.പി.എല്‍ ലിസ്റ് റദ്ദാക്കിയിട്ടില്ല- കലക്ടര്‍
മലപ്പുറം ജില്ലയില്‍ ബി.പി.എല്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരെ സംബന്ധിച്ച് തീരുമാമെടുക്കാന്‍ രൂപവത്കരിച്ച പഞ്ചായത്ത്/ഗരസഭാതല സ്ക്രീിംഗ് കമ്മിറ്റികള്‍ തയ്യാറാക്കിയ ലിസ്റ് റദ്ദാക്കിയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കെ.ബിജു അറിയിച്ചു. ഭക്ഷ്യ സുരക്ഷാ പദ്ധതി ടപ്പാക്കുന്നതിന്റെ ഭാഗമായി അര്‍ഹതയുള്ള ബി.പി.എല്‍ കാര്‍ഡുകള്‍ മുന്‍ഗണാ (പ്രയോറിറ്റി) കാര്‍ഡുകളായി മാറുമ്പോള്‍ സ്ക്രീിങ് കമ്മിറ്റി ല്‍കിയ ലിസ്റിലെ അര്‍ഹരായവരെയും പരിഗണിക്കും. നിലവില്‍ ബി.പി.എല്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്കു പുറമെ മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍ മുഖേ അപേക്ഷിച്ചവരില്‍ അര്‍ഹതപ്പെട്ടവരെയും പുതിയ മുന്‍ഗണാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു. സ്ക്രീിങ് കമ്മിറ്റികള്‍ തയ്യാറാക്കിയ ലിസ്റ് സംബന്ധിച്ച് പഞ്ചായത്ത്, ഗരസഭ അധ്യക്ഷ•ാര്‍ക്ക് അയച്ചപരാമര്‍ശം തെറ്റിദ്ധാരണക്ക് ഇടയാക്കിയതിാല്‍ അത് തിരുത്താന്‍ നിര്‍ദ്ദേശം ല്‍കിയതായും കലക്ടര്‍ വ്യക്തമാക്കി.
Click here for letter
Click here for letter
Monday, December 8, 2014
Kudumbasree Election 2014- Guidelines Issued
Sunday, December 7, 2014
ആസൂത്രണ കമ്മിഷന് പകരം സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ പങ്ക് വഹിക്കാനാവും: പ്രധാനമന്ത്രി
ആസൂത്രണ കമ്മിഷന് പകരമായി കൊണ്ടുവരുന്ന പുതിയ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ പങ്ക് വഹിക്കാനാവുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ആസൂത്രണ കമ്മിഷനെ അടിമുടി അഴിച്ചു പണിയേണ്ടത് അനിവാര്യമാണ്. സംസ്ഥാനങ്ങളുടെ കൂടി സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ബദൽ സംവിധാനം കൊണ്ടുവരുന്നത്. സംസ്ഥാനങ്ങൾ വികസിക്കാതെ രാജ്യം വികസിക്കില്ലെന്നും ശ്രീ മോദി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ ടീം ഇന്ത്യ എന്ന ആശയവുമായി എല്ലാവരും സഹകരിക്കണം. സംസ്ഥാനങ്ങൾക്ക് ഈ പുതിയ സംവിധാനത്തിൽ സുപ്രധാന പങ്ക് വഹിക്കാനാവും. പലപ്പോഴും സംസ്ഥാനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങളും മറ്റും അവതരിപ്പിക്കാൻ പ്ളാറ്റ്ഫോം ലഭിക്കാതെ പോകുന്നുണ്ട്. അത് മാറണം. മാത്രമല്ല സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും സംവിധാനങ്ങളുണ്ടാവണം- ശ്രീ മോദി ചൂണ്ടിക്കാട്ടി.
ആസൂത്രണ കമ്മിഷന് ബദൽ സംവിധാനം കൊണ്ടുവരുന്നതിനെ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി എതിർത്തു. നിലവിലുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതിനായി സംസ്ഥാനങ്ങളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പു വരുത്തുകയുമാണ് വേണ്ടതെന്നും ശ്രീ ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
Friday, December 5, 2014
IHHL Projects can be revised with Rs 12000 Central share
Decentralisation Co Ordination committee permitted LSGIs to revise their House Hold Latrine projects in the light of enhancement of Central share. As earlier Central share was Rs 4600 per latrine. Restructuring Nirmal Bharath Abhiyan to Swach Bharath Mission (Grameen) Union Govt increased the rate to Rs 12000 per Latrine. Panchayths Municipalities and Corporations can revise their projects allocating plan share @ Rs 3400 and Central share @ Rs12000 per latrine. The new unit cost will be Rs 15400 per latrine.
Subscribe to:
Posts (Atom)