സര്‍ക്കാര്‍ ജീവനക്കാരുടെ 2013 -ലെ ഭൂസ്വത്തുക്കളും മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച പത്രികാ സമര്‍പ്പണം ഇന്ന് (ജനുവരി ഒന്ന്) മുതല്‍ 15 വരെ ഓണ്‍ലൈന്‍ (www.spark.gov.in/webspark) വഴി നടത്താം. ഇത്. സംബന്ധിച്ച വിവരങ്ങള്‍ 24/12/2013 -ലെ പൊ.ഭ.വ.നമ്പര്‍ 950/എസ്.സി. 1/13/ സര്‍ക്കുലറില്‍ പ്രതിപാദിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടേറിയറ്റിലെ സ്പെഷ്യല്‍ സെക്രട്ടറി/അഡീഷണല്‍ സെക്രട്ടറി/ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ (ഇപ്പോള്‍ ഡപ്യൂട്ടേഷനിലുള്ളവര് ഉള്‍പ്പെടെ) പൊതുഭരണ (എസ്.സി.) വകുപ്പിലും (ഫോണ്‍ 0471-2518531, 2518223) പൊതുഭരണ സെക്രട്ടേറിയറ്റിലെ ലാസ്റ്റ്ഗ്രേഡ് ജീവനക്കാര്‍ ഉള്‍പ്പെടെ ഡപ്യൂട്ടി സെക്രട്ടറി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥര്‍, നിയമ/ധനകാര്യ വകുപ്പുകളിലെ ഡപ്യൂട്ടി സെക്രട്ടറി റാങ്ക് വരെയുള്ള ഗസറ്റഡ് ഉദ്യോഗസ്ഥര്‍ (ഇപ്പോള്‍ ഡപ്യൂട്ടേഷനിലുള്ളവര് ഉള്‍പ്പെടെ) പൊതുഭരണ (എസ്.എസ്.) വകുപ്പിലും (ഫോണ്‍ 0471-2518399, 2327559) ബന്ധപ്പെടണം.
Tuesday, December 31, 2013
48 VEOs promoted as Extension Officers
48 Village Extension Officers were promoted as Extension Officers. Orders for Transfer and posting of Extension Officers were also issued.
Click here to view VEO PromotionClick here to view transfer & postings of EOs
Friday, December 27, 2013
Special Allowance to VEOs; Should be drawn and disbursed with Salary
Considering the complaint filed by Joint Council, CRD issued strict instructions to draw and disburse Special Allowance allowed to Village Extension Officers along with the monthly salary.
SIG for SHGs; Running Guidelines Issued
CRD issued detailed instructions to Block Officials for the smooth running of the new Self Employment Scheme 'Sustainable Income Generation for Self Help Groups.
Click here to view GuidelinesThursday, December 26, 2013
Incomplete Houses other than IAY, Enhanced Subsidy allowed
LSGD issued orders to allow subsidy at the enhanced rate, for the incomplete houses in Gramapanchayaths, Municipalities and Corporations. The benefit was restricted only to incomplete houses other than Indira Awaas Yojana Scheme.
Thursday, December 19, 2013
മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം
സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി എല്‍.ബി.എസ്. സെന്റര്‍ മലയാളം കമ്പ്യൂട്ടിംഗില്‍ 15 ദിവസത്തെ പരിശീലനം നല്കുന്നു. തിരുവനന്തപുരം പാളയത്തെ കേന്ദ്ര ഓഫീസിലാണ് പരിശീലനം. താല്പര്യമുള്ളവര് വകുപ്പ് അധ്യക്ഷന്മാരുടെ അനുമതി പത്രത്തോടൊപ്പം അപേക്ഷ സമര്‍പ്പിക്കണം. ഈ കോഴ്സില്‍ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ സ്പോണ്സര് ചെയ്തും പഠിപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, എല്‍.ബി.എസ്സെന്റര്, നന്ദാവനം, തിരുവനന്തപുരം എന്ന വിലാസത്തിലോ ഫോണ്‍ : 0471-2324396, 2560333 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക.
SECC Draft List Printing Charges Sanctioned
Govt issued sanction to utilize General Purpose Grant of gramapanchayaths for printing 3 copies of draft list of Socio Economic Caste Census 2011.
Click here to view GOWednesday, December 4, 2013
അംഗന്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഓണറേറിയം: സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിച്ചു
അംഗന്‍വാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍മാര്‍ക്ക് നല്കി വരുന്ന പ്രതിമാസ ഓണറേറിയം (സംസ്ഥാന വിഹിതം) 1000 രൂപയില്‍ നിന്നും 1400 രൂപയായി വര്‍ദ്ധിപ്പിച്ചു ഉത്തരവായി. വര്‍ദ്ധനവിന് 2013 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യമുണ്ട്
Monday, December 2, 2013
Income Tax Calculator 2013-14
Now preparation of Statement for Income Tax Deduction from Salaries is very easy for salaried employees with valid PAN furnished to DDO / Employer. Simply download pre-programmed excel work sheet and enjoy strain free.
Click here to view GuidelinesClick here to download worksheet
തീരദേശ പരിപാലന നിയമം : കൃത്യവിലോപം കാട്ടിയാല്‍ കര്‍ശന നടപടി
കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച തീരദേശ പരിപാലന വിജ്ഞാപനത്തിന് വിരുദ്ധമായി അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നതും കര്‍ശന നടപടിക്ക് വിധേയമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തീരദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം കേന്ദ്രം വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭിക്കും. വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികളില്‍നിന്നും അനുമതി വാങ്ങണമെന്നും വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുണ്ട്. വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും അവ അവഗണിച്ച് സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ നിര്‍മ്മാണ/വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ സുപ്രീം കോടതിയും ഹൈക്കോടതിയും താക്കീത് നല്‍കിയിട്ടുണ്ട്. തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട് 1991 ലും, 2011 ലും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ നിബന്ധനകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്നും സി.ആര്.സഡ് നിബന്ധനകള്‍ പാലിക്കാതിരുന്നാല്‍ 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമ വ്യവസ്ഥയനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇതു സംബന്ധിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ വകുപ്പുകളില്‍ സേവനാവകാശം കാര്യക്ഷമമാക്കാന്‍ നടപടികള്‍ സ്വീകരിക്കും: മുഖ്യമന്ത്രി
സര്‍ക്കാര്‍ വകുപ്പുകളില്‍ സേവനാവകാശം കാര്യക്ഷമമാക്കാന്‍ നടപടികല്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതുജന സേവന രംഗത്ത് നൂതനാശയ ആവിഷ്ക്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ 2012-ലെ അവാര്‍ഡുകള്‍ തിരുവനന്തപുരം ഐഎംജിയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സേവനാവകാശം ജനങ്ങളുടെ അവകാശമാണ്.അത് സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ ഔദാര്യമല്ല.2012 നവംബര്‍ ഒന്നിന് സര്‍ക്കാര്‍ പ്രായോഗിക തലത്തില്‍ കൊണ്ടു വന്ന സേവനാവകാശ നിയമം ഫലപ്രദമായി മിക്ക വകുപ്പുകളും ഉപയോഗിക്കുന്നുണ്ടെങ്കിലും ചില വകുപ്പുകള്‍ സജീവമാകേണ്ടതുണ്ട്. അത്തരം വകുപ്പുകള്‍ കണ്ടെത്തി ഇടപെടലുകള്‍ നടത്തുന്നതിനും അതു കണ്ടെത്തി കാര്യക്ഷമമാക്കുന്നതിനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ചുള്ള പരിഹാരങ്ങളും നിര്‍ദേശങ്ങളും കാബിനറ്റില്‍ സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Subscribe to:
Posts (Atom)