സര്‍വ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപത്തിന്റെ 64-ാം വാര്‍ഷികം ഡിസംബര്‍ പത്തിന് സമുചിതമായി ആചരിക്കും. സമൂഹത്തില്‍ മനുഷ്യാവകാശാവബോധം പരിപോഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനനങ്ങളിലും തദ്ദേശ സ്വയംഭരണ പൊതുമേഖലാ സ്ഥാപനങ്ങളിലും ഡിസംബര്‍ പത്തിന് രാവിലെ 11 മണിക്ക് മനുഷ്യാവകാശ പ്രതിജ്ഞയെടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്
No comments:
Post a Comment