നിലവിലുള്ള
വിധവാ പെന്‍ഷന്‍ ചട്ടങ്ങള്‍ പ്രകാരം, മരണംമൂലം ഭര്‍ത്താവ്
നഷ്ടപ്പെട്ടവര്‍ക്കും പുനര്‍വിവാഹിതരല്ലാത്ത വിവാഹമോചിതര്‍ക്കും
വ്യവസ്ഥകള്‍ക്കു വിധേയമായി പെന്‍ഷന് അര്‍ഹതയുണ്ട്. വിധവാ പെന്‍ഷന്‍
അനുവദിക്കുന്ന കാര്യത്തില്‍, പുനര്‍വിവാഹം നടന്നിട്ടില്ലെന്ന
സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്നും പകരം അപേക്ഷക
പുനര്‍വിവാഹിതയല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കിയാല്‍ മതിയാകുമെന്നും നിര്‍ദ്ദേശിച്ചു ഉത്തരവായി.
No comments:
Post a Comment