Sunday, January 15, 2012

ഗ്രാമ സഭയും വിശേഷാല്‍ ഗ്രാമസഭകള്‍ ചേരലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

കേരളത്തിലെ ഗ്രാമങ്ങളുടെ തനത് സംസ്കാരം, ഗ്രാമത്തിന്റേത് മാത്രമായ തനിമയും നന്‍മയും, അവയുടെ തനത് കായിക-കലാ സാംസ്കാരിക-രാഷ്ട്രീയ-സാമൂഹ്യമുദ്രകള്‍ ഇവയ്ക്കൊക്കെ ഒരു പുനര്‍നിര്‍മ്മിതി അല്ലെങ്കില്‍ പുറം ലോകത്തിന് ഒരു അവബോധം ഉണര്‍ത്തിയെടുക്കല്‍ ലക്ഷ്യമാക്കികൊണ്ട് 140 നിയമസഭാ മണ്ഡലങ്ങളിലെയും ഒരു ഗ്രാമപഞ്ചായത്തില്‍ ഒന്നു വീതം വിശേഷാല്‍ ഗ്രാമസഭ ചേര്‍ന്ന് കൊണ്ട് ഒരു ഗ്രാമയാത്ര നടത്തും
പത്രക്കുറിപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് കാണുക 

No comments: