Friday, March 8, 2013

152 ബ്ളോക്കുകളില്‍ അസിസ്റന്റ് എഞ്ചിനീയര്‍ തസ്തിക അനുവദിച്ചു

Animated Words - Newകേന്ദ്രാവിഷ്കൃത പദ്ധതികളായ പി.എം.ജി.എസ്.വൈ, നബാര്‍ഡിനു കീഴിലെ പദ്ധതികള്‍, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി, എം.എല്‍.എ./എം.പി. ഫണ്ടുകള്‍ ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ എന്നിവ നടപ്പിലാക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ സംസ്ഥാനത്തെ 152 വികസന ബ്ളോക്കുകളിലും ഓരോ അസിസ്റന്റ് എഞ്ചിനീയര്‍ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. എം.പി ഫണ്ട് വിനിയോഗത്തിലുണ്ടാകുന്ന കാലതാമസം സംബന്ധിച്ച് എം.പി.മാരുടെ യോഗത്തില്‍ ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

No comments: