Thursday, January 17, 2013

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2013-14 വര്‍ഷത്തേയ്ക്കുള്ള പദ്ധതികളുടെ അംഗീകാരം

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2013-14 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഡാറ്റാ എന്‍ട്രി ജനുവരി 28 മുതല്‍ ഫെബ്രുവരി 20-നകം പൂര്‍ത്തീകരിക്കണം. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് അഞ്ച് വരെ വെറ്റിംഗ് നടപടികള്‍, അവയുടെ ഡി.പി.സി. അംഗീകാര നടപടികള്‍ മാര്‍ച്ച് 20-നകം നടത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2013-14 വര്‍ഷത്തെ ബഡ്ജറ്റില്‍ ഈ പദ്ധതികള്‍ ഉള്‍പ്പെടുത്തണം. 2013-14 മുതലുള്ള പ്രോജക്ടുകളുടെ എസ്റിമേറ്റുകള്‍ സുഗമ സോഫ്റ്റ്വെയറിലാണ് തയ്യാറാക്കേണ്ടത്. അതിനാല്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം.

No comments: