80
വയസിന് മുകളില്‍ പ്രായമുള്ള വൃദ്ധജനങ്ങള്‍ക്കുള്ള വാര്‍ദ്ധക്യകാല
പെന്‍ഷന്‍ നിലവിലുള്ള 400 രൂപയില്‍ നിന്നും 900 രൂപയായും അഗതി (വിധവ)
പെന്‍ഷന്‍, അമ്പതു വയസിനു മേല്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള
പെന്‍ഷന്‍ എന്നിവ 400 രൂപയില്‍ നിന്ന് 525 രൂപയായും 80 ശതമാനത്തിനുമേല്‍
വൈകല്യമുള്ളവര്‍ക്കുള്ള വികലാംഗ പെന്‍ഷന്‍ 400 രൂപയില്‍ നിന്ന് 700
രൂപയായും മറ്റുള്ളവര്‍ക്കുള്ള വികലാംഗ പെന്‍ഷന്‍ 400 രൂപയില്‍ നിന്ന് 525
രൂപയും വര്‍ദ്ധപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ക്ക് 2012 ഏപ്രില്‍ മുതല്‍
പ്രാബല്യമുണ്ടായിരിക്കും.
No comments:
Post a Comment