ഓണം,
റംസാന്‍ പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെപ്തംബര്‍
മാസത്തെ ശമ്പളം ആഗസ്റ് 16, 17, 18 തീയതികളിലായി നല്‍കാന്‍ ധനകാര്യ വകുപ്പ്
ഉത്തരവായി. സംസ്ഥാന പെന്‍ഷന്‍കാര്‍/ഫാമിലി പെന്‍ഷന്‍കാര്‍
സ്വാതന്ത്യ്രസമരസേനാനി പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് സെപ്തംബര്‍ മാസത്തെ
പെന്‍ഷനും ആഗസ്റ് 16, 17 തീയതികളിലായി നല്‍കും.
Click here to download GO
Click here to download GO
No comments:
Post a Comment