സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലെ സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാര്‍ക്ക് ശമ്പളം കൈപ്പറ്റുന്നതിന് സമര്‍പ്പിക്കേണ്ട ടി.ആര്‍.ഫാറം പുതുക്കി ഉത്തരവായി. മാര്‍ച്ച് മാസം മുതലുളള ശമ്പളത്തിന് ടി.ആര്‍.46 (എ) യിലുളള പുതിയ ഫാറത്തിലാണ് അപേക്ഷിക്കേണ്ടത്. പുതിയ ഫാറത്തിലുളള ശമ്പള ബില്ലുകള്‍ മാത്രമെ ട്രഷറികളില്‍ സ്വീകരിക്കുകയുളളു. നിലവിലുളള ടി.ആര്‍.46 നും അനുബന്ധ ഡിഡക്ഷന്‍ പട്ടികകള്‍ക്കും ശമ്പള ബില്ലിനും പകരമായാണ് ലഘൂകരിച്ച പുതിയ ടി.ആര്‍. 46 (എ) ആവിഷ്‌കരിച്ചിട്ടുളളത്. സ്റ്റേഷനറി സാമഗ്രികള്‍ അനാവശ്യമായി പാഴാകുകയും ബില്ലുകള്‍ തയ്യാറാക്കുന്നതിന് ഏറെ സമയം വേണ്ടി വരികയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ടി.ആര്‍.ഫാറം തയ്യാറാക്കിയിട്ടുളളത്.
Wednesday, March 19, 2014
Plan Fund 35% can be carry forwarded
LSGD issued orders limiting the expenditure of LSGIs during the current financial year to 65%. Those who spends 65% of plan fund the balance 35% can be carry forwarded. Earlier it was limited to 80%.
Saturday, March 15, 2014
School Teachers Can be Posted as Gramasabha Co Ordinators
Govt Principal Secretary issued clarification regarding the appointment of school teachers as Gramasabha Coordinators by Local Self Govt Institutions. As per Kerala Panchayth Raj Act Section 181 (4) all transferred officers should do the duties assigned by LSGIs. So Gramapanchayaths can depute Govt School Teachers transferred to them as Gramasabha Co Ordinators.
Thursday, March 13, 2014
Model Code Of Contact -Instructions issued
Chief Electoral Officer issued detailed instructions to officers for the General Election period.Instruction Serial No2 clearly clarifies that beneficiary-projects, where specific beneficiaries by name have been identified before coming of the Model Code of Conduct into force; can be continued.
Tuesday, March 11, 2014
BLO 5 days Duty Leave allowed
For the inquiry of newly received application for voters registration Govt decided to allow duty leave to all Booth Level Officers from March 11th to March 15th.
Thursday, March 6, 2014
IWMP Livelihood Activities-Guidelines issued
LSGD issued detailed guidelines for the implementation of 10% amount of Integrated watershed Management Program me for Livelihood activities.
Click here to view GO Tuesday, March 4, 2014
തൊഴിലുറപ്പ് വേതന കുടിശിക ഉടന്‍ അനുവദിക്കും
സംസ്ഥാനത്തെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ ശമ്പള കുടിശിക ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര ഗ്രാമീണ വികസന മന്ത്രി ജയ്‌റാം രമേശിന് കത്തയച്ചു. തുക ഉടനെ നല്‍കിയില്ലെങ്കില്‍ തൊഴിലാളികളെ ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാര്‍ച്ച് 31 വരെ മൊത്തം 702.32 കോടി രൂപയാണ് നല്‍കാനുള്ളത്. തുടര്‍ന്നുള്ള രണ്ടുമാസത്തെയും തുക കൂടി കൂട്ടിയാല്‍ മൊത്തം 857.86 കോടിരൂപ കേന്ദ്രം സംസ്ഥാനത്തിന് നല്‍കേണ്ടതുണ്ട്. മാര്‍ച്ച് 31 വരെ ആവശ്യമായ തുകയെങ്കിലും ഉടന്‍ അനുവദിച്ചുതരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു
Charge Handover of Officers of RDD- Detailed instructions Issued
CRD issued detailed instructions to officers of Rural Development Department including Clerical Staff regarding charge hand over during transfer of employees.Village Extension Officers will be relieved by BDOs only after getting copy of documents of plan implementation handed over to the new officer.
VEO Grade Promotion Orders Issued
CRD issued Grade promotion orders of Village Extension Officers. 450 Village Extension Officers were promoted into Grade I from Grade II.
Click here to view OrderMonday, March 3, 2014
11 VEOs Promoted as Extension Officers
CRD issued orders promoting 11 senior most Village Extension Officers to the Cadre of Extension Officers. Seniority No up to 1525 were included in the list.
Click here to view orderWednesday, February 26, 2014
VEO Seniority List Re Arranged
Considering petitions received from Village Extension Officers, CRD re-arranged the Integrated Seniority List of Village Extension Officers. 6 were newly included and seniority of 34 VEOs were re arranged.
Click here to view GOEO promotion & Joint BDO Transfer Orders issued
CRD issued orders promoting 11 Extension Officers as Joint Block Development Officers. Orders for Transfer and postings of Joint Block Development Officers were also issued.
Click here to view Promotion Order
Click here to view Transfer Orer
Click here to view Promotion Order
Click here to view Transfer Orer
Monday, February 24, 2014
ബ്ലോക്ക് പഞ്ചായത്ത് പുനക്രമീകരണം : സമിതിയെ നിയോഗിച്ചു
.ഗ്രാമപ്രദേശങ്ങളിലെ വികസനം ഊര്‍ജ്ജിതമാക്കാനും ഫണ്ടു വിനിയോഗം കാര്യക്ഷമമാക്കാനും നിയമസഭാ മണ്ഡലങ്ങളില്‍ ബ്ലോക്കുകളുടെ എണ്ണം പുനക്രമീകരിച്ചു നിജപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുന്നതിന് തദ്ദേശഭരണ സെക്രട്ടറി രാജന്‍ ഖൊബ്രഗഡേ അധ്യക്ഷനായി സമിതിയെ നിയോഗിച്ചു. പഞ്ചായത്തീരാജ് നിയമത്തിലെ വ്യവസ്ഥകള്‍ക്കുവിധേയമായി മേയ് 31 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സമിതിയ്ക്ക് ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് നിര്‍ദ്ദേശം നല്‍കി. തൊഴിലുറപ്പ് പദ്ധതി ജോയിന്റ് കമ്മീഷണര്‍ എ.വി.അശോക് കുമാര്‍, ഗ്രാമവികസന ജോയിന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ എസ്.ഉണ്ണിക്കൃഷ്ണന്‍ നായര്‍, പോജക്ട് ഡയറക്ടര്‍ (പി.എ.യു) ജോര്‍ജ്ജ് ജേക്കബ്ബ്, ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍ എസ്.പ്രസാദ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്
എം.സി.മോഹന്‍ദാസ് മികച്ച കളക്ടര്‍,കെ.ബിജുവിന് മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം
സംസ്ഥാനത്തെ ഏറ്റവും മികച്ച കളക്ടറായി മലപ്പുറം ജില്ലാ കളക്ടറായിരുന്ന എം.സി.മോഹന്‍ദാസിനെ തിരഞ്ഞെടുത്തു. കുറഞ്ഞ കാലയളവിനുള്ളില്‍ മികച്ച നേട്ടം കൈവരിച്ച മലപ്പുറം ജില്ലാ കളക്ടര്‍ കെ.ബിജു മികച്ച കളക്ടര്‍ക്കുള്ള പ്രത്യേക അവാര്‍ഡിനും അര്‍ഹനായി. റവന്യൂ ദിനാചരണത്തിന്റെ ഭാഗമായി വി.ജെ.ടി ഹാളില്‍ നടന്ന ചടങ്ങില്‍വച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റവന്യൂമന്ത്രി അടൂര്‍പ്രകാശ് എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മലപ്പുറത്ത് 2009 മുതല്‍ 2013 വരെ ജില്ലാ കളക്ടറായിരുന്നപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 516 തടയണകള്‍ നിര്‍മ്മിച്ചതും വരള്‍ച്ചാ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര ദുരന്ത നിവാരണ നിയമത്തിലെ എല്ലാ സാധ്യതകളും ഉപയോഗിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളും, സമഗ്രവികസനത്തിനും ജനക്ഷേമത്തിനുമായി നടത്തിയ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് എം.സി.മോഹന്‍ദാസിനെ പുരസ്‌കാരത്തി നര്‍ഹനാക്കിയത്.ഇ-ഓക്ഷന്‍ സോഫ്റ്റ് വെയര്‍, ഇ-മണല്‍ സോഫ്റ്റ് വെയര്‍, മലപ്പുറം സര്‍വ്വീസ് പോര്‍ട്ടല്‍, കമ്പ്യൂട്ടല്‍വത്കൃത പൊതുജനപരാതിപരിഹാരസെല്‍ എന്നിവയിലൂടെ സുതാര്യമായും വേഗത്തിലും നടത്തിയ ജനസേവനപ്രവര്‍ത്തനങ്ങളാണ് കെ.ബിജുവിന് മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം നേടിക്കൊടുത്തത്.
Head Accountant Duties and Responsibilities Fixed
LSGD issued orders fixing the duties and responsibilities of newly formed Head Accountant Posts in Block Panchayaths. LSGD approved the job chart submitted by Commissioner for Rural Development.
Subscribe to:
Posts (Atom)