പൊതു വിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ഹൈസ്ക്കൂള്‍, പ്രൈമറി അധ്യാപകരില്‍ നിന്നും അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേനയുള്ള അപേക്ഷ നവംബര്‍ 30 വൈകുന്നേരം അഞ്ച് മണിവരെ രജിസ്റര്‍ ചെയ്യാം. വിശദാംശങ്ങള്‍ക്കും അപേക്ഷ രജിസ്റര്‍ ചെയ്യുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.transferandpostings.in, www.education.kerala.gov.inവെബ്സൈറ്റ് സന്ദര്‍ശിക്കുക.
Friday, November 16, 2012
7% DA Orders issued
Finance Department issued orders enhancing the dearness allowance to state govt employees and teachers to 45%. The amount will be paid in cash from the salary for December 2012 on wards.
Click here to view GOMonday, November 12, 2012
SAFALYAM housing scheme subsidy enhanced
The unit cost of Flats constructed under Safalyam Housing Scheme by the Kerala State Housing Board were increased to 3.5 Lakhs from the present 2.5 lakhs, Plinth area also extended from 195 Sq feet to 327 Sq ft:
Click here to view GOKerala Government Servants Medical Attendance Rules - Ceililng Limit - Enhanced
Health and Family Welfare Dept: enhanced the sealing limit for sanctioning medical claims of Govt servants.As per the new decision claims up to Rs 1 Lakh can be settled at District level.
Click here to view GOThursday, November 8, 2012
Plan Approval-Time limit extended again
LSGD again extended the dates for approving the annual plan prepared by LSGIs for the current year.As per the new fixture plan procedures should be completed at November 26th and data should be submitted to District Planning Committee within November 30th
MGNREGS Material Purchase- Order Amended
LSGD amended the order for fixing the material cost of MGNREGS. As per the new order material rate and wages of skilled labors should be fixed at Block level.
Wednesday, November 7, 2012
Social Welfare renamed as Social Justice Department
Govt issued order renaming the Social Welfare Department as Social Justice Department. Directorate Of Social Welfare was renamed as Directorate Of Social Justice also.
Click here to view GO
Click here to view GO
Tuesday, November 6, 2012
Kerala waste Management Company Constituted
As declared in the Budget speech, Kerala Govt issued order to establish Waste Management Company for managing waste management. LSGD Principal Secretary and Director for Urban Affairs nominated as Directors.
Click here to view GOതദ്ദേശ സ്ഥാനപങ്ങളുടെ പദ്ധതി നിര്‍വഹണം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഏപ്രിലില്‍ ആരംഭിക്കും-മന്ത്രി കെ.സി.ജോസഫ്
തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുമേലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞതായി ആസൂത്രണവകുപ്പുമന്ത്രി കെ.സി.ജോസഫ് പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോര്‍ഡ്യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ സ്ഥാനപങ്ങളുടെ പദ്ധതി നിര്‍വഹണം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഏപ്രിലില്‍ ആരംഭിക്കും.വിശദമായ ചര്‍ച്ചക്ക് ശേഷമാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തില്‍ മാറ്റം വരുത്തിയത്. തെരഞ്ഞെടുക്കപ്പെട്ട സമിതിക്ക് മുകളില്‍ സാങ്കേതിക ഉപദേശക സമിതികള്‍ വേണ്ട. അധികാര വികേന്ദ്രികരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇത്തരം സമിതികള്‍ വേണമായിരുന്നു. ഇനി ഉദ്യോഗസ്ഥ നിയന്ത്രണത്തിന്റെ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ബജറ്റും പദ്ധതിയും ഒന്നിച്ച് അവതരിപ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച ആസൂത്രണ ബോര്‍ഡംഗം സി.പി.ജോണ്‍ പറഞ്ഞു.ജില്ലാ ആസൂത്രണ സമിതിക്ക് അംഗീകാരത്തിനായി പദ്ധതി സമര്‍പ്പിച്ച് കഴിഞ്ഞാല്‍ പ്രവൃത്തി തുടങ്ങാം. അംഗീകാരത്തിന് വേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു
Monday, November 5, 2012
ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി : ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കി
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി (03-11-2012 ലെ ജി.ഒ.(പി)606/2012/ധന.) ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കി സര്‍ക്കാര്‍ ഉത്തരവായി.
Gramapanchayath Front Office Time extended
LSGD issued order extending the duration of front office counters in gramapanchayaths up to 5 PM from the existing 3 PM. The extension was not effective in the case of cash transactions.
Click here to view GO
Click here to view GO
Friday, November 2, 2012
Promotion of AEs and Transfer & Postings of AExEs LSGD Orders issued
LSGD Engineering wing issued orders relating transfer and postings of Asst Executive Engineers working in Local Self Govt departments.73 Asst Engineers were promoted as Asst Executive Engineers also.
Click here for GOസര്‍ട്ടിഫിക്കറ്റുകളില്‍ ഉദ്യോഗസ്ഥരുടെ വിവരം നിര്‍ബന്ധമാക്കി
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നസേവനങ്ങളിലും സര്‍ട്ടിഫിക്കറ്റുകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നിര്‍ബന്ധമാക്കി. കെട്ടിട നിര്‍മ്മാണാനുമതി/കെട്ടിട നമ്പര്‍/ഒക്കുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ്/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ക്കാരിലേക്ക് അയയ്ക്കുന്ന കത്തിടപാടുകള്‍ എന്നിവയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, തസ്തിക, ഓഫീസ് ലാന്‍ഡ് ഫോണ്‍/മൊബൈല്‍ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി മനസിലാകുന്ന വിധം സീല്‍ പതിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ആധാരമായ കുറിപ്പ് ഫയലുകളിലും സീല്‍ നിര്‍ബന്ധമായി പതിച്ചിരിക്കണം
Thursday, November 1, 2012
ജീവനക്കാര്‍ക്ക് ഏഴു ശതമാനം ഡി.എ. അനുവദിച്ചു
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ഡി.എ. അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ ജീവനക്കാര്‍ക്കുളള ഡി.എ. അടിസ്ഥാന ശമ്പളത്തിന്റെ 45 ശതമാനമാവും. ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. നവംബര്‍ 30 വരെയുളള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും.പെന്‍ഷന്‍കാര്‍ക്ക് ഡിസംബറിലെ ശമ്പളത്തോടൊപ്പം മുഴുവന്‍ കുടിശ്ശികയും നല്‍കും. ഇതുമൂലം പ്രതിമാസം 90 കോടി രൂപയുടെയും പ്രതിവര്‍ഷം 1170 കോടി രൂപയുടെയും അധിക ബാധ്യത സര്‍ക്കാരിനുണ്ടാകും.
2013-14 Plan approval postponed to February 2013
Amending the decision to approve two years plan simultaneously, Govt decided to postpone the approval of annual plan 2013-14 of LSGIs to February 2013.
Click here to view GO
Click here to view GO
Subscribe to:
Posts (Atom)