സംസ്ഥാനത്തെ 13, 14 വര്‍ഷത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തായി പത്തനംതിട്ട ജില്ലയിലെ മല്ലപ്പളളി തിരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ലയിലെ സുല്ത്താന്ബത്തേരിക്കാണു രണ്ടാം സ്ഥാനം. പ്ലാന്‍ ഫണ്ട് മെയിന്റനന്‍സ് ഗ്രാന്റ് എന്നിവയുടെ വിനിയോഗവും സംസ്ഥാനത്തു നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത ഗ്രാമ വികസന പദ്ധതികളുടെയും നടത്തിപ്പിലെ മികവാണ് പ്രധാന മാനദണ്ഡമായി പരിഗണിച്ചത്. മികച്ച ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് സ്വരാജ് ട്രോഫി, സാക്ഷ്യപത്രം, ക്യാഷ് അവാര്‍ഡ് എന്നിവ ഫെബ്രുവരി 19 ന് പാലക്കാട് പഞ്ചായത്തു ദിനാഘോഷ സമ്മേളനത്തില്‍ വിതരണം ചെയ്യുമെന്നും ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.Saturday, February 14, 2015
മല്ലപ്പളളി മികച്ച ബ്ലോക്ക് പഞ്ചായത്ത്
സംസ്ഥാനത്തെ 13, 14 വര്‍ഷത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തായി പത്തനംതിട്ട ജില്ലയിലെ മല്ലപ്പളളി തിരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ലയിലെ സുല്ത്താന്ബത്തേരിക്കാണു രണ്ടാം സ്ഥാനം. പ്ലാന്‍ ഫണ്ട് മെയിന്റനന്‍സ് ഗ്രാന്റ് എന്നിവയുടെ വിനിയോഗവും സംസ്ഥാനത്തു നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത ഗ്രാമ വികസന പദ്ധതികളുടെയും നടത്തിപ്പിലെ മികവാണ് പ്രധാന മാനദണ്ഡമായി പരിഗണിച്ചത്. മികച്ച ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് സ്വരാജ് ട്രോഫി, സാക്ഷ്യപത്രം, ക്യാഷ് അവാര്‍ഡ് എന്നിവ ഫെബ്രുവരി 19 ന് പാലക്കാട് പഞ്ചായത്തു ദിനാഘോഷ സമ്മേളനത്തില്‍ വിതരണം ചെയ്യുമെന്നും ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment