GST-TDS

Wednesday, March 27, 2013

പദ്ധതി പ്രവര്‍ത്തനം സുഗമമാക്കാന്‍ പ്രത്യേക അനുമതി നല്‍കും

പദ്ധതി നിര്‍വ്വഹണം കൂടുതലായി നടക്കേണ്ട സാമ്പത്തിക വര്‍ഷത്തെ അവസാന പ്രവൃത്തിദിവസങ്ങള്‍ പൊതു അവധിയും ബാങ്ക് അവധിയും ആയ സാഹചര്യത്തില്‍ ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പദ്ധതി നിര്‍വ്വഹണം സുഗമമാക്കാന്‍, 60% എങ്കിലും ചെലവഴിച്ച പദ്ധതികളുടെ ബാക്കി തുകയ്ക്കുള്ള പ്രവൃത്തികള്‍ അടുത്ത സാമ്പത്തിക വര്‍ഷം ചെലവാക്കാന്‍ പ്രത്യേക അനുവാദം നല്‍കി.

No comments:

Post a Comment