GST-TDS

Saturday, December 31, 2011

INCOME TAX DEDUCTION FROM SALARIES

Govt have issued directions to all head of departments to deduct income tax of employees during financial year 2011-12
Click here to download details

Tuesday, December 27, 2011

തൊഴിലുറപ്പ് മിഷന്‍ ഡയരക്ടര്‍ക്ക് നിവേദനം

തൊഴിലുറപ്പ്  പദ്ധതിയിലെ വൈകല്യങ്ങള്‍ തീര്‍ത്ത് കാര്യക്ഷമമായി പദ്ധതി നടത്തുന്നതിന്‍ സെക്രട്ടറിമാര്‍   മിഷന്‍ ഡയരക്ടര്‍ക്ക് നിവേദനം നല്‍കി
Click here to dowload harji


Monday, December 26, 2011

ബി.പി.എല്‍ പരാതി പരിശോധനാസംവിധാനമായി

ജാതി സെന്‍സസ് നടത്തുന്ന ജിവനക്കാരെ ഉപയോഗിച് ബി.പി.എല്‍ പരാതി പരിശോധനക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു 

Saturday, December 24, 2011

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് വാഹനത്തിന് അനുമതി

 14 /12 /2011 ന്  കൂടിയ വികേന്ദ്രീകൃതാസുത്രണം സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗം   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക്  ഔദ്യോഗികാവശ്യത്തിന്   വാഹനം വാങ്ങുന്നതിന് അനുമതി നല്‍കി
ഇവിടെ ക്ലിക്ക് ചെയ്ത്  നടപടിക്കുരിപ്പുകള്‍ കാണുക 

Saturday, December 17, 2011

പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചു

വിവിധ സാമുഹ്യക്ഷേമ പെന്‍ഷനുകളുടെ  തുക   വര്‍ദ്ധിപ്പിച്ചു
ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്ത് കാണുക


നിറവ് പുതിയ കാര്‍ഷിക പദ്ധതി

നിറവ് പുതിയ സമഗ്ര കാര്‍ഷിക പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
click here to download

പതിമൂന്നാം ധനകാര്യ കമ്മീഷന്‍ വിഹിതം അനുവദിച്ചു

 സംസ്ഥാനത്തെ ഗ്രാമാപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും  പതിമൂന്നാം ധനകാര്യ കമ്മീഷന്‍ വിഹിതം അനുവദിച്ചു
click here to download





Thursday, December 15, 2011

പുതിയ ഗ്രാമവികസന കമ്മീഷണറായി

പുതിയ ഗ്രാമവികസന കമ്മീഷണറായി ശ്രീ നന്ദകുമാര്‍ ഐ. എ.എസ് .നെ നിയമിച്ചു
വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Tuesday, December 13, 2011

EMS Loan repayment guidelines

Govt allowed LSGIs to repay the loan installments of EMS housing loan taken by them directly.
Click here to view Guidelines

Ombudsman Citizen Charter

Local Self Govt Department Ombudsman Published Citizen Charter. It clearly gives idea to the people how to file petitions against LSGIs
Click here to download Document

Friday, December 9, 2011

Hike in Salary for NREGS staff

Giving a great smile to all NREGS contract workers of Kerala, Govt have increased the salary for all Contract employees working at three tier panchayaths
Click here to view GO

Tuesday, December 6, 2011

TSC Guidelines 2011

Revised TSC guidelines were released by Ministry Of Drinking water and Sanitation
Click here to view guidelines

Saturday, December 3, 2011

Citizen Charter Agriculture Department

Kerala Agriculture Department Published their Citizen charter
Click here to download

Citizen Charter Of Panchayats

Citizen charter of panchayaths published
Click here to vew

Cast Census Guidelines

The guidelines to Enumerators of Socio Economic Caste Census 2011 in malayalam were published. It gives a clear picture about the census
Click here to view guidelines


AROGYA INSURANCE REGISTRATION STARTED

Registration process of RSBY-CHIS started from DEC1st 2011
Click here to view details

Thursday, December 1, 2011

Kudumbasree ADMC s

Assistant District Mission Coordinators were appointed in 10 districts on deputation basis
Click here to view GO