Friday, June 28, 2013

തദ്ദേശഭരണ വകുപ്പില്‍ ഇ-ടെണ്ടറിംഗ്

തദ്ദേശഭരണ വകുപ്പില്‍ ഇ-ടെണ്ടറിംഗിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഇരുപത്തിയഞ്ച് ലക്ഷത്തിനും അതിനു മുകളിലുമുള്ള പ്രവൃത്തികള്‍ക്കാണ് ഇ-ടെണ്ടറിംഗിന് അനുമതി. ഐ.കെ.എം., എന്‍.ഐ.സി. എന്നിവയുടെ സാങ്കേതിക സഹായത്തോടെ സുഗമ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നടപ്പാക്കുന്ന ടെണ്ടറിംഗില്‍ ഇ എം.ഡിയ്ക്കായി പ്രത്യേക എസ്.ബി.റ്റി അക്കൗണ്ട് തുടങ്ങും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്‍.ഐ.സിയില്‍ നിന്ന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Thursday, June 27, 2013

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ആഗസ്റ്റ് 12 മുതല്‍

 മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഈ വര്‍ഷത്തെജനസമ്പര്‍ക്കപരിപാടി ആഗസ്റ്റ്12ന്തിരുവനന്തപുരത്ത്ആരംഭിക്കും.ജനങ്ങളുടെപരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജനസമ്പര്‍ക്കപരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 11-ന് കോട്ടയത്താണ് പരിപാടി സമാപിക്കുക. ഓരോ ജില്ലകളിലെയും ജനസമ്പര്‍ക്കപരിപാടിയുടെ തീയതി ഇനിപ്പറയും പ്രകാരമാണ്. തിരുവനന്തപുരം - ആഗസ്റ്റ് 12, മലപ്പുറം - ആഗസ്റ്റ് - 17, ആലപ്പുഴ - ആഗസ്റ്റ് 20, വയനാട് - ആഗസ്റ്റ് - 26, കാസര്‍ഗോഡ് - ആഗസ്റ്റ് - 30, എറണാകുളം - സെപ്തംബര്‍ രണ്ട്, കോഴിക്കോട്, സെപ്തംബര്‍ ആറ്, പത്തനംതിട്ട - സെപ്തംബര്‍ ഒന്‍പത്, പാലക്കാട് - സെപ്തംബര്‍ 26, കൊല്ലം - സെപ്തംബര്‍ 30, കണ്ണൂര്‍ - ഒക്ടോബര്‍ നാല്, ഇടുക്കി- ഒക്ടോബര്‍ എട്ട്, കോട്ടയം - ഒക്ടോബര്‍ 11.എല്ലാ ദിവസവും വൈകിട്ട് ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലാ സെല്ലില്‍ നിന്നും ജില്ലാ ഓഫീസര്‍മാരുടെ അക്കൗണ്ടിലേക്ക് പരാതി ഓണ്‍ലൈനിലൂടെത്തന്നെ കൈമാറും. പരാതിയെപ്പറ്റി അന്വേഷിച്ച് പതിനഞ്ച് ദിവസത്തിനകം നിജസ്ഥിതി ജില്ലാ ഓഫീസര്‍ കളക്ടറേറ്റിലെ ജനസമ്പര്‍ക്ക സെല്ലില്‍ ഓണ്‍ലൈനിലൂടെ അറിയിക്കും. 

Wednesday, June 26, 2013

VEO Training Thalipparamba(BatchXI) Result published

Pre service training examination result of XIth batch Village Extension Officers who undergone training at Extension Training Center Thalipparamba were published.

RDD Extension Officer General Transfer Que List Published

General Transfer Queue list of GEO,EOH and EO(WW) were published, Queue list of Drivers were also published. Complaints will be raised within 7 days.
Click here for

Monday, June 24, 2013

MLA Fund Ban for works in Aided & Unaided Schools

As per the recommendations of the Public Accounts Committee, Govt amended the provision for utilizing Special Development Funds of MLAS to Aided and Un Aided Educational Institutions. But purchase of Computers can be done by utilizing these funds to above category of schools.

VEO General Transfer Queue List Published

RDD Published draft queue list of Village Extension Officers applied for general transfer.21 VEOs were included in the list.
Click here to view list

Store Purchase Manual Revised edition Issued

Considering the suggestions received on draft store purchase manual, Govt issued the revised edition of Store Purchase Manual 2013.This manual will be  the basis for the procurement system of Government Departments, Public Sector Undertakings, Local Self Government Institutions, Universities and Autonomous Bodies. 

ജി.പി.എഫ് അക്കൗണ്ട്‌സ് സ്റ്റേറ്റ്‌മെന്റ് വെബ്‌സൈറ്റില്‍

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരുടെയും 2012 - 13 ലെ ജി.പി.എഫ്. അക്കൗണ്ട്‌സ് സ്റ്റേറ്റ്‌മെന്റ് www.agker.cag.gov.in -ല്‍ ലഭിക്കും. പിന്‍നമ്പര്‍ ഉപയോഗിച്ച് ഇവ ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2525600, 2525699 ഫോണില്‍ ബന്ധപ്പെടാമെന്നും ഡെപ്യൂട്ടി എ.ജി വി.ചന്ദ്രശേഖരന്‍ അറിയിച്ചു. 

Wednesday, June 19, 2013

Medical Reimbursement-New hospitals list approved

 Health & Family welfare Dept: issued orders recognizing additional private hospitals to facilitate medical  reimbursement benefits to state govt employees. Before availing the treatment in the institution, the Government Servant should observe Rule 8(3) of KGSMA Rules, 1960.Government also order that in future no claim for reimbursement will be allowed for treatment in private hospitals other than the hospitals already empaneled.

വിവാഹ പ്രായം : നിര്‍ദ്ദേശം പുറപ്പെടുവിച്ചു

വിവാഹസമയത്ത് പുരുഷന് 21 വയസ് തികയാതെയും സ്ത്രീക്ക് 18 വയസ് തികയാതെയും (16 വയസിന് മുകളില്‍) നടന്നിട്ടുള്ള മുസ്ലീം വിവാഹങ്ങള്‍ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ പ്രകാരം ബന്ധപ്പെട്ട മതാധികാരസ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാവുന്നതാണ്. തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രാര്‍മാര്‍ ഈ നിര്‍ദ്ദേശം കര്‍ശനമായും പാലിക്കേണ്ടതാണെന്ന് വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്

RDD General Transfer Queue list published

 Queue list for the general transfer 2013 of Head Clerks and Lady Village Extension Officers in Rural Development Department published.

Tuesday, June 18, 2013

MGNREGS Permissive works Revised Orders issied

LSGD issued revised guidelines on works that can be taken under MGNREGS based on the revision made by central Govt: Land Development for agriculture works and amount spent for seed manure and pesticides cannot be met from MGNREGS fund.

Monday, June 17, 2013

VEO IXth & XIth Batch Result Published

Pre Service Examination result of IXth and  XIth batch Village Extension Officers who undergone training at ETC Mannuthy and ETC Kottarakkara respectively were published.
Click here to view Kottarakkara result
Click here to view Mannuthy Result

Sunday, June 16, 2013

Panchayath Dept Clerks Transfer and postings and Promotion to the cadre of senior clerks

 Panchayath director issued proceedings to promote eligible clerks of Panchayath Dept to the cadre of senior clerks. Transfer and posting orders of clerks were also issued.

Friday, June 14, 2013

Plan Formation Additional Sector Codes Approved

18 more micro sector codes were approved for the data entry of plan projects of Local Self Govt Institutions.

No Extension of Time limit, for Project Data Entry

 Decentralisation Co Ordination Committee decided not to extend the time limit given to LSGIs for data entry of plan projects from June 15th. Committee also decided to amend the guideline to reduce the minimum limit of projects that can be taken by Block Panchayaths to 5 lakh.

Thursday, June 13, 2013

Panchayath Department: Clerk,Senior Clerk ratio Re fixed Orders Issued

Panchayath director issued proceedings re fixing number of posts of  Clerks and Senior clerks in Panchayath Department. As per the fixation, total clerical strength was 7263 out of 3632 were clerks and 3631 senior clerks.

Estimates through Sugama Software not compulsory

 LSGD clarified that in current financial year it is not compulsory  to make estimates through sugama software.From 2014-2015 it is necessary to make estimates through Sugama Software

Tuesday, June 11, 2013

Minority Promoters Duties and Responsibilities

Govt issued orders describing the duties and responsibilities of Minority Promoters. They have to work to uplift the minorities in  social educational and financial sectors.

Asst Secretary Gramapanchayth Designated as Member Secretary CDS

LSGD issued orders explaining the duties and responsibilities assigned to Assistant Secretaries appointed in Gramapanchayaths. As per the order Member Secretary CDS will be Asst Secrataries. Charge of MGNREGS were also given to them.

Saturday, June 1, 2013

NIRMAL GRAMA PURASKAR fund utilization-new directions issued

LSGD issued new directions to utilize the award amount received by District, Block and Gramapanchayaths as Nirmal Grama Puraskar. The new direction will supersede all the former directions to utilize the award amount 

Deduction in Budget Allocation to LSGIs Orders Modified

Finance Department issued Orders to modify distribution of Development Fund and Maintenance Grant to various LSGIs. As per Appendix IV to the detailed budget estimates for 2013-14 huge amount were deducted as short fall. This created fund deficiency to LSGIs.
Click here to view GO

Plan Formation Data Entry Time Extended

 Co Ordination Committee meeting decided to extend the data entry process of Plan Projects of Local Self Govt Institutions up to 15th June. The short fall calculation of LSGIs created lot of confusion in making the projects.
Click here to view decisions